ഭാരതത്തിന്റെ ധീര പുത്രൻ ഭഗത് സിംഗിന്റെ 110 -ആം ജന്മദിനം ഇന്നു

ഭാരതത്തിന്റെ ധീര പുത്രൻ ഭഗത് സിംഗിന്റെ 110 -ആം ജന്മദിനം ഇന്നു(സെപ്റ്റംബർ 28 , 2017). ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജി ഇങ്ങെനെ ട്വീറ്റ് ചെയ്തു : ""I bow to the brave Shaheed Bhagat Singh on his jayanti. His greatness and exemplary courage inspires generations of Indians".

വിപ്ലവകാരിയായ സ്വദേശാഭിമാനി ജനിച്ചത് , 1907 ഇൽ ഇന്നത്തെ പാക് പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിൽ ആണ് .
1931 മാർച്ച് 23 നു ഇരുപത്തിമൂന്നാം വയസ്സിൽ അദ്ദേഹത്തെ ലാഹോറിലെ ജയിലിൽ വെച്ച് ബ്രിട്ടീഷ് കാപാലികന്മാർ തൂക്കിലേറ്റി