എ.ബി.വി.പി.യുടെ ചലോ കേരള നവംബര്‍ 11-ന്‌
"ചലോ കേരള" എന്ന് പേരിട്ടു നവംബർ 11 നു നടക്കുന്ന റാലിയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെ വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് എ.ബി.വി.പി. ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദ്ര പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രശസ്ത എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു
പ്രശസ്ത എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു. ഏറെ കാലമായി ചികിത്സയിൽ ആയിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ 7.40 നു കോഴിക്കോടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
മഹാരാഷ്ട്ര പഞ്ചായത്തുകളിൽ താമര വസന്തം
മഹാരാഷ്ട്ര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി ക്കു തിളക്കമാർന്ന വിജയം. കോൺഗ്രസ്സിന്റെയും എൻസിപി യുടെയും ശക്തികേന്ദ്രങ്ങളിൽ പോലും അവർക്കു അടി തെറ്റി.
കാവിക്കടലായി പാലക്കാട്, ബിജെപി യുടെ ജനരക്ഷായാത്ര മുന്നോട്ടു
കുമ്മനം രാജശേഖരൻ നയിക്കുന്ന ബിജെപി യുടെ ജനരക്ഷാ യാത്ര ഏഴാം ദിനം പാലക്കാടു നടന്ന പൊതുസമ്മേളനത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു, ദേശീയ വക്താവ് ഷാനവാസ് ഹുസ്സൈൻ, ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി...
ഭാരതത്തിന്റെ ധീര പുത്രൻ ഭഗത് സിംഗിന്റെ 110 -ആം ജന്മദിനം ഇന്നു
ഭാരതത്തിന്റെ ധീര പുത്രൻ ഭഗത് സിംഗിന്റെ 110 -ആം ജന്മദിനം ഇന്നു(സെപ്റ്റംബർ 28 , 2017). വിപ്ലവകാരിയായ സ്വദേശാഭിമാനി ജനിച്ചത് , 1907 ഇൽ ഇന്നത്തെ പാക് പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിൽ ആണ്
കേരളത്തിൽ പെരുമഴക്കാലം, നാശനഷ്ടങ്ങൾക്കൊപ്പം സന്തോഷവും
വളരെ കാലത്തിന് ശേഷം പെയ്ത കനത്ത മഴയിൽ കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും പരക്കെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാ പുഴകളും തോടുകളും കരകവിഞ്ഞു ഒഴുകുകയാണ്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മൂന്നാറിലേക്കുള്ള ഗതാഗതം നിരോധിച്ചു
ഐഫോണ്‍ 8 ഇന്ത്യയില്‍ സെപ്റ്റംബര്‍ 29ന് പുറത്തിറക്കും
മുംബൈ , ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത , ബെംഗളൂരു , പൂനെ , ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ പ്രമുഖ മാളുകളിലാണ് ഐഫോൺ 8 പുറത്തിറക്കൽ ആഘോഷമാക്കാൻ നിശ്ചയിച്ചിരിക്കുന്നത് .സെപ്റ്റംബർ 29 നു വൈകിട്ട് 6 നാണ് ഇന്ത്യയിൽ പുറത്തിറക്കുന്നത് .
ഗൗരി ലങ്കേഷ് മരണം - ചൂണ്ടു വിരൽ ആരുടെ നേർക്ക് : നിരൂപണം
പത്ര പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് തന്നെ തുടങ്ങാൻ ആഗ്രഹിക്കുന്നു. ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്തു അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്കു വലിയ സ്ഥാനം ഉണ്ട്.
കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. കഴിവുള്ളവർക്ക് നേട്ടം
കഴിവുള്ളവർക്ക് പ്രാമുഖ്യം നൽകി കേന്ദ്ര മന്ത്രി സഭ പുനഃസംഘടിപ്പിച്ചു. കേരളത്തിൽ നിന്നും അൽഫോൻസ് കണ്ണന്താനം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
വിനായക ചതുർത്ഥി ഓഗസ്റ് 25 ന് : നാടെങ്ങും ആഘോഷങ്ങൾക്കായ് ഒരുങ്ങി
ഈ വർഷത്തെ വിനായക ചതുർത്ഥി ഓഗസ്റ് 25 ന്. സർവ്വ വിഘ്‌നങ്ങളേയും നിവാരണം ചെയ്യുന്ന വിഘ്‌നേശ്വരന്റെ പിറന്നാൾ ആഘോഷിക്കാൻ കേരളത്തിലെ ഗണപതി അമ്പലങ്ങളും മറ്റു പ്രദേശങ്ങളും ഒരുങ്ങി.
ബലിപെരുന്നാൾ സെപ്‌തംബർ ഒന്നിന്
കേരളത്തിൽ ബലിപെരുന്നാൾ സെപ്‌തംബർ ഒന്നിന്. കോഴിക്കോട് കാപ്പാട് ദുൽഹജ്ജ് മാസപ്പിറവി കണ്ടതിനാലാണ് സെപ്‌തംബർ ഒന്നിന് ബലിപെരുന്നാളായി ആഘോഷിക്കുക.
നിയമ യുദ്ധത്തിനൊടുവിൽ രാജ്യത്ത് മുത്തലാഖിന് നിരോധനം
രാജ്യത്ത് മുത്തലാഖ് നിരോധിച്ചു. മുസ്ലീം സ്‌ത്രീകളുടെ മൗലികാവകാശങ്ങളുംലിംഗ സമത്വവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന് പരിശോധിച്ചതിനു ശേഷമാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് വിധി പ്രസ്താവിച്ചത്.