രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കി....
രാജ്യത്തു 500 , 1000 രൂപാ നോട്ടുകൾ അസാധുവാക്കി ..ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഇതു നിലവിൽ വന്നു .വർദ്ധിച്ചു വരുന്ന കള്ളപ്പണത്തിന്റെയും അഴിമതിയുടെയും സാഹചര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രി മോദി വിപ്ലവകരമായ മാറ്റം അവതരിപ്പിച്ചത്
ഇന്ത്യൻ ടീമിന് തിരിച്ചടിയായി രോഹിത് ശർമയുടെ പരിക്ക്
പിൻതുട ഞരമ്പിന് പരിക്കേറ്റ രോഹിത് വിദഗ്ധ ചികിത്സയ്ക്കായി അടുത്ത ആഴ്ച ലണ്ടനിലേക്കുപോകുമെന്ന് ബിസിസിഐ അറിയിച്ചു
പ്രകൃതിവാതകം ചോര്‍ത്തിയതിന് റിലയന്‍സിന് 10350 കോടി രൂപ പിഴ
ജസ്റ്റിസ് എ.പി.ഷാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴ അടക്കാന്‍ ആവശ്യപ്പെട്ട് മുകേഷ് അംബാനിയുടെ റിലയന്‍സിന് കേന്ദ്ര പെട്രോളിയം മന്ത്രാലയം നോട്ടീസ് നല്‍കിയത്
ശശി തരൂരിന്‍റെ പുതിയ പുസ്തകം പുറത്തിറക്കി
ആന്‍ ഇറ ഓഫ് ഡാര്‍ക്കിനസ് എന്ന പുസ്തകം ഉപരാഷ്ട്രപതി ഹമിദ് അൻസാരി പ്രകാശനം ചെയ്തു.ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ തന്‍റെ സംവാദം സാമൂഹ മാധ്യമങ്ങളിൽ വൻപ്രചാരം നേടിയ സാഹചര്യത്തിലാണ് ബ്രിട്ടീഷ് ഭരണകാലത്തെ....
ഗവിയിലേക്ക് കൂടുതല്‍ ടൂറിസ്റ്റ് വാഹനങ്ങൾക്ക് കടന്നു പോകാം ...
ഗവിയിലേക്ക് കൂടുതൽ വാഹനങ്ങൾക്ക് കടന്നു പോകാൻ കേരളാ വനം വകുപ്പ് മന്ത്രി കെ രാജു ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.സീതത്തോട് പഞ്ചായത്തിലെ പ്രതിനിധി സംഘം മന്ത്രിക്കു നിവേദനം നൽകിയതിനെ തുടർന്നാണ് നടപടി ....
ജി എസ് ടി നികുതി ഘടന പ്രഖ്യാപിച്ചു : സാധാരണക്കാർക്ക് അച്ഛേദിൻ
ഇന്ത്യൻ സാമ്പത്തിക രംഗത്ത് ചരിത്രമാറ്റത്തിനു കളമൊരുക്കി ചരക്കു സേവന നികുതി ഘടന കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. നാല് സ്ളാബുകളിലായിട്ടാണ് നികുതി ഈടാക്കുക. 2, 12, 18, 28 എന്നീ സ്ളാബുകളിലാണ് നികുതി....
ഗൂഗിൾ പിക്സൽ പുറത്തിറക്കി
ഗൂഗിന്‍റെ പിക്സൽ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി. പിക്സൽ, പിക്സൽ XL എന്നിങ്ങനെ രണ്ട് സ്മാർട്ട് ഫോൺ പതിപ്പുകളാണ് ഗൂഗിൾ പുറത്തിറക്കിയത്. ഫോണുകൾ ഈ മാസം തന്നെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും....
22 മലയാളികള്‍ ഐ.എസിലുണ്ടെന്ന് സുബ്ഹാനിയുടെ വെളിപ്പെടുത്തല്‍......
മലയാളികൾ ഉൾപ്പെടെ ഇരുപതോളം ഇന്ത്യക്കാർ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടുണ്ടെന്ന് പിടിയിലായ മലയാളി ഭീകരന്‍ സുബ്ഹാനി ഹാജാ മൊയ്തീന്റെ വെളിപ്പെടുത്തി.സിറിയയിലെ റാഖയിലാണ് കൂടുതൽ ഇന്ത്യക്കാർ ഉള്ളതെന്നും ഇയാൾ പറയുന്നു....