പിടിമുറുക്കാൻ കേന്ദ്രസർക്കാർ : കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം നിലയ്ക്കലെത്തി ,പൊൻ രാധാകൃ
ന്യൂഡൽഹി : സന്നിധാനത്ത് കയറി അയ്യപ്പഭക്തന്മാരെ അറസ്റ്റ് ചെയ്യുന്ന സ്ഥിതിയിലേക്ക് സർക്കാർ നടപടികൾ നീണ്ട പശ്ചാത്തലത്തിൽ ശബരിമല വിഷയത്തിൽ കൂടുതൽ ഇടപെടലിനൊരുങ്ങി കേന്ദ്രസർക്കാർ.ഇതിനു മുന്നോടിയായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം
ശബരിമല യുവതീ പ്രവേശനം ; ദേവസ്വം ബോര്‍ഡ് ഇന്ന് സാവകാശ ഹർജി നൽകും
ന്യൂഡൽഹി : ശബരിമലയിലെ യുവതീ പ്രവേശ വിധി നടപ്പാക്കുന്നതില്‍ സാവകാശംതേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും. ചന്ദ്ര ഉദയ് സിങ്ങാണ് ബോര്‍ഡിനുവേണ്ടി ഹാജരാവുക. കഴിഞ്ഞ ദിവസമാണ് ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പാക്കാൻ
രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: മതവികാരം വൃണപ്പെടുത്തും വിധം ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടെന്ന കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണ് രഹ്ന ഫാത്തിമ ഫേസ്‌ബുക്
ഡോ. പി പി അജയ്‌കുമാര്‍ കേരള സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സിലര്‍
തിരുവനന്തപുരം:കേരള സര്‍വകലാശാല പ്രൊ . വൈസ് ചാന്‍സിലറായി വിദൂര വിദ്യാഭ്യാസ വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ. പി. പി അജയ്‌ കുമാറിനെ
വിശ്വാസ്യത നഷ്‌ടപ്പെട്ടു സിബിഐക്ക്‌ ആന്ധ്രപ്രദേശില്‍ വിലക്ക്‌
ഹൈദരാബാദ്‌:മുന്‍കൂട്ടി അനുമതിയില്ലാതെ സിബിഐ ഉദ്യോഗസ്‌ഥര്‍ സംസ്‌ഥാനത്ത്‌ പ്രവേശിക്കരുതെന്ന്‌ ആന്ധ്രപ്രദേശ്‌ സര്‍ക്കാരിന്റെ ഉത്തരവ്‌. മുന്‍കൂര്‍ അനുമതി തേടാതെ സംസ്‌ഥാനത്തെ റെയ്‌ഡുകളും പരിശോധനകളും നടത്തരുതെന്നും ഉത്തരവില്‍ പറയുന
അയ്യപ്പഭക്തരുടെ പത്മവ്യൂഹത്തിൽ അകപ്പെട്ട തൃപ്തി ദേശായി
കൊച്ചി: ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയ തൃപ്തി ദേശായിയ്ക്കു നേരെ കൊച്ചി വിമാനത്താവളത്തില്‍ അയ്യപ്പഭക്തരുടെ നാമജപ പ്രതിഷേധം ശക്തമായ തുടരുകയാണ്
കല്‍ക്കരി ഖനനത്തിന് സ്വകാര്യമേഖലയ്ക്ക്‌ അനുമതി
വാണിജ്യ ആവശ്യങ്ങൾക്കായുള്ള കൽക്കരി ഖനനം ചെയ്യുന്നതിന് സ്വകാര്യ മേഖലക്ക് അനുമതി നല്കാൻ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 1973-ല്‍ ഖനികള്‍ ദേശസാത്കരിച്ചതിനുശേഷം കൈക്കൊള്ളുന്ന ഏറ്റവും നിര്‍ണായകമായ നടപടിയാണിത്.
ആർ.എസ്.എസ് സർ സംഘചാലക് മോഹന്‍ ഭാഗവത് റിപ്പബ്ലിക് ദിനത്തില്‍ പാലക്കാട്ട് ദേശീയപതാക ഉയര്‍ത്തും
സ്വാതന്ത്ര്യദിനത്തിൽ പാലക്കാട് ഒരു എയ്ഡഡ് സ്കൂളിൽ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കെ റിപ്പബ്ലിക്ക് ദിനത്തിലും പതാക ഉയർത്താൻ വരുന്നത് അനാവശ്യ വിവാദങ്ങൾക്കു വഴി വെച്ച സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയായി.
ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കി പ്രഖ്യാപിച്ചു കൊണ്ട് ട്രംപിന്റെ അസാധാരണമായ നീക്കം
പശ്ചിമേഷ്യയിലെ സഖ്യരാഷ്ട്രങ്ങൾ അടക്കം വിവിധ രാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ചു കൊണ്ടായിരുന്നു ബുധനാഴ്ച ട്രംപിന്റെ പ്രഖ്യാപനം വന്നത്. ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനൊപ്പം അമേരിക്കന്‍ നയതന്ത്ര ...
40 തസ്തികകളിലേക്ക് പി സ് സി അപേക്ഷ ക്ഷണിച്ചു
വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങിയ നാല്പതോളം തസ്തികകളിലേക്കാണ് പി സ് സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 38 തസ്തികകളും സംവരണകാർക്കുള്ളതാണ്.
അതെ മാനുഷി ചില്ലാർ, ഇന്ത്യ ബുദ്ധിമതികളുടെയും നാടാണ്
'അമ്മയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. അതുകൊണ്ട് തന്നെ അമ്മയുടെ ജോലി എന്ന് ഞാന്‍ ഉറപ്പായും പറയും. അത് പണം മാത്രമല്ല, ഏറ്റവും കൂടുതല്‍ സ്‌നേഹവും ബഹുമാനവും കൂടിയാണ്. അതെ അമ്മയാണ് ഏറ്റവും കൂടുതല്‍ അത് അര്‍ഹിക്കുന്നത്.'
വീണ്ടും രാജി, നാണം കെട്ടു പിണറായി ഗവണ്മെന്റ്
2016 മെയ് 25 നു അധികാരം ഏറ്റെടുത്ത പിണറായി വിജയന്, വർഷം തികയുമ്പോഴേക്കും 3 മന്ത്രിമാർ നഷ്ടപെട്ടത് വലിയ നാണക്കേട് തന്നെയാണ്. ജനങ്ങളുടെ വിശ്വാസത്തെ മുഴുവൻ തച്ചുടക്കുന്ന തരത്തിലാണ് ഗവണ്മെന്റ് ന്റെ മുഴുവൻ പ്രവർത്തനങ്ങളും...