loader
Mangalamkunnu Karnan

Mangalamkunnu Karnan

ആനപ്രേമികൾക്കു വളരെ സുപരിചിതമായ പൂരപറമ്പിലെ മിന്നും താരം ആയ ഓരോ ദിവസത്തിനു ലക്ഷങ്ങളുടെ മൂല്യം ഉള്ള പാലക്കാട് ജില്ലയിലെ മംഗലാംകുന്ന് എന്ന ദേശത്തിന്റെ പേരും പെരുമയും വാനോളം ഉയർത്തിയ മംഗലാംകുന്ന് കർണ്ണൻ എന്ന ആന കേരളത്തിന്റെ അഭിവാജ്യഘടകം ആയ ആനപിറവിയെ കുറിച്ചാണ്..

 

ബിഹാറിലെ ഒരു സാധാരണക്കാരൻ ആയി ഒതുങ്ങി നിന്ന ആനയെ കേരളത്തിലേക്ക് എത്തിക്കുന്നത് എഴുത്തച്ഛൻ ഗ്രൂപ്പ് ആണ് എഴുത്തച്ഛൻ കർണ്ണൻ ആയും പിന്നീട് മനിശ്ശേരി കർണ്ണൻ ആയും പിന്നെ മംഗലാംകുന്ന് കർണ്ണൻ ആയും ഉത്സവപറമ്പുകളിൽ തിടമ്പേറ്റി തന്റെതായ ശൈലിയിൽ തലയെടുപ്പോടെ നടന്നുകയറിയത് മലയാളക്കരയുടെ അനേകലക്ഷം ആനപ്രേമികളുടെ ജനഹൃദയത്തിലേക്കായിരുന്നുഎന്നാൽ എണ്ണമറ്റ പൂരങ്ങളിൽ പങ്കെടുത്തു കോടാനു കോടികൾ തന്റെ ഉറക്കവും ആരോഗ്യവും സന്തോഷവും ത്യേജിച്ചു ഉടമകൾക്ക് സമ്പാദിച്ചു കൊടുത്ത  ആനപിറവി യൗവനാകാലഘട്ടത്തിൽ നിന്ന് വർഥ്യകത്തിലേക്കു കടന്നിട്ടു ഇന്നിപ്പോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നുനാം ആനപ്രേമികൾ എല്ലാവരും കർണ്ണന്റെ തലയെടുപ്പിനെയും നിലവിനെയും പറ്റി വാഗ്വാദങ്ങൾ നടത്തുമ്പോൾമറന്നു പോയ ഒരു കാര്യം ഉണ്ട് കർണ്ണന്റെ ആരോഗ്യംവാർധ്യക്യതിലേക്കു കടന്നു കഴിഞ്ഞ കർണ്ണന്റെ ആരോഗ്യം നിലനിർത്തണം എങ്കിൽ നല്ല ചികിത്സയുംകൂടെ പരിചരികനായി നല്ലൊരു പാപ്പാന്റെയും ആവശ്യകത ഉണ്ട്എന്നാൽ  പറഞ്ഞ 2 കാര്യം എത്ര മാത്രം ഉടമകൾ നൽകും എന്ന് നമ്മൾക് ഊഹിക്കാവുന്നതാണ്. "നിലവ് മെഷീൻപ്രേവർത്തിക്കാൻ ആയി മാത്രം മാറി മാറി വന്ന പല പാപ്പന്മാർക്കും പങ്കുണ്ട്ഇന്ന്  ആനയുടെ ഇന്നത്തെ അവസ്ഥക്ക് എന്ന് നിസംശയം പറയാൻ സാധിക്കും... കഴിഞ്ഞ സീസണിൽ കര്ണ്ണന് നല്ല ഒരു പാപ്പാനെ ലഭിച്ചിരുന്നുഅദ്ദേഹം ആനയെ കഴിയും വിധം നന്നായി പരിപാലിക്കുകയും പൂരപറമ്പുകളിൽ ആനയുടെ ആരോഗ്യവും , പ്രായവും അറിഞ്ഞു ആനയെ കുത്തിപൊക്കിയും , കൊമ്പിൽ താങ്ങിയും നിലവ് നിർത്താത്ത കൊണ്ട് ആനക്ക് കഴിഞ്ഞ സീസണിലെ തുടക്കത്തിൽ കുറച്ചു മാസം മനസമാധാനം ലഭിച്ചിരുന്നുഅത് പോലെ തന്നെ ശരീരത്തിൽ  മാറ്റം വളരെ വ്യെക്യതമായി തെളിഞ്ഞു കണ്ടിരുന്നുഎന്നാൽ പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന് പറഞ്ഞ പോലെ തങ്ങളുടെ ദേശത്തിന്റെയോ , കമ്മിറ്റിയുടെയോ അഭിമാനവുംപ്രൗഢിയുംഅന്തസ്സും അളക്കുന്നത് കൊണ്ട് വരുന്ന ആനയുടെ നിലവിനെ ആധാരമാക്കി അല്ലെങ്കിൽ കർണ്ണൻ എന്ന ആനയുടെ എക്ക തുകയുടെ വല്പ്പത്തിനുംമൂല്യത്തിനും അനുസരിച്ചു ആന നിലവ് നിൽക്കുന്നില്ല എന്ന പരാതി അടിസ്ഥാനമാക്കി ഉടമകളെ അറിയിച്ചപ്പോൾ  നല്ല പാപ്പാനെ അതിൽ നിന്നും ഒഴിവാക്കി പകരം പുതിയ ഒരു പാപ്പാനെ കൊണ്ട് വരുകയും ചെയ്തിരുന്നുഇവിടെ ആരാണ് യഥാർത്ഥ തെറ്റുകാർ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.. ഭാഗ്യവശാൽ  സീസണിൽ കര്ണ്ണന് നിലവിന്റെ പേരിൽ കാര്യമായി ബുദ്ധിമുട്ടിക്കാത്തകേറുന്ന ആനയിൽ തന്നാൽ കഴിയുന്ന വിധം നന്നായി നോക്കുന്ന നല്ലൊരു പാപ്പാനെ ലഭിച്ചിരിക്കുന്നു . പുതിയ പാപ്പാന്റെ പരിചരണം ഇന്ന്  ആനയുടെ ശരീരത്തിൽ കാണാംതിരുമേനി എന്ന് അറിയപ്പെടുന്ന തൃശൂർ വടക്കാഞ്ചേരി അടുത്തുള്ള ഓട്ടുപാറ സ്വദേശി ഹരികൃഷ്ണൻസ്കൂൾ പഠന കാലത്തു തന്നെ ആനകമ്പം മൂത് ആനയുടെ പുറകിൽ നടന്നു അവസാനം പാലക്കാട് മലമ്പുഴ ഐടിഐ നിന്നും ഇലക്ട്രിക്കൽ എന്ജിനീറിങ്ങിൽ ഡിപ്ലോമ നേടിയ ശേഷം തൻറെ ഭാവി ജീവിതം തനിക്കു വളരെയേറെ പ്രിയപ്പെട്ട ആനകളുടെ

Share with Friends on Social Medias